ജീവിതം ഒന്നേയുള്ളൂ ..
ഒരുപാട്യാത്ര ചെയ്യണം ...
ഇഷ്ടമുള്ളത് കഴിക്കണം ....
ചിരിക്കണം ... ചിരിപ്പിക്കണം
കരയുന്നവരെ അശ്വാസിപ്പിക്കണം
എന്നിട്ട് നേരെത്തെ മരിച്ചാൽ ഓർക്കാൻ ഒരുപാടു പേരുണ്ടന്ന് ആശ്വാസിക്കണം
ഒരു ലക്ഷ്യവും ഇല്ലാതെ ഒരുപാട്യാത്ര ചെയ്യണം , അലയണം.. ഒരിക്കലും ഒരാളെപ്പോലും പരിചയമില്ലാത്തവരുടെ ലോകത്ത് എത്തി, അവിടെനിന്നും ആർക്കും പിടികൊടുക്കാതെ സ്വന്തമായ ലോകം സൃഷ്ടിക്കണം!
അറ്റമില്ലാത്തെ ലോകത്തെ അറ്റമില്ലാത്ത സ്വപ്നങ്ങൾ!!
ഒത്തിരി യാത്ര ചെയ്യാനും... പുതിയ പുതിയ ഭക്ഷണങ്ങൾ ട്രൈ ചെയ്യാനും ഒരു പ്രത്യേക ഇഷ്ടം .
ഓർമ്മകൾക്ക് മാത്രം ചെന്നെത്താൻ കഴിയുന്ന ഇടത്തേക്ക് ഒരു യാത്രപോകണം.
ഇഷ്ട്ടപ്പെട്ട യാത്രയെ കഷ്ടപ്പെട്ടു സ്വന്തമാക്കണം…… എന്നാലേ ആ യാത്ര എന്നും ഒരു മറക്കാൻ പറ്റാത്ത അനുഭവം ആവുള്ളൂ…..
"♥ വഴി അറിയാത്ത ഇടങ്ങളിലേക്ക് യാത്ര പോകണം…പേരറിയാത്തവരെ നോക്കി പുഞ്ചിരിക്കണം….
രുചിയറിയാത്ത ഭക്ഷണം വാങ്ങി കഴിക്കണം…ഓർമകളെ തലയിണയാക്കി
ആകാശം കണ്ട് കിടന്നുറങ്ങണം..😍 ♥"