ഒരു ലക്ഷ്യവും ഇല്ലാതെ
ഒരുപാട് യാത്ര ചെയ്യണം ,
അലയണം..
ഒരിക്കലും ഒരാളെപ്പോലും
പരിചയമില്ലാത്തവരുടെ
ലോകത്ത് എത്തി,
അവിടെനിന്നും ആർക്കും
പിടികൊടുക്കാതെ
സ്വന്തമായ ലോകം സൃഷ്ടിക്കണം!
അറ്റമില്ലാത്തെ ലോകത്തെ
അറ്റമില്ലാത്ത സ്വപ്നങ്ങൾ!!
ഒരുപാട് യാത്ര ചെയ്യണം ,
അലയണം..
ഒരിക്കലും ഒരാളെപ്പോലും
പരിചയമില്ലാത്തവരുടെ
ലോകത്ത് എത്തി,
അവിടെനിന്നും ആർക്കും
പിടികൊടുക്കാതെ
സ്വന്തമായ ലോകം സൃഷ്ടിക്കണം!
അറ്റമില്ലാത്തെ ലോകത്തെ
അറ്റമില്ലാത്ത സ്വപ്നങ്ങൾ!!