ജീവിതം ഒന്നേയുള്ളൂ ..
ഒരുപാട് യാത്ര ചെയ്യണം ...
ഇഷ്ടമുള്ളത് കഴിക്കണം ....
ചിരിക്കണം ...
ചിരിപ്പിക്കണം
കരയുന്നവരെ അശ്വാസിപ്പിക്കണം
എന്നിട്ട് നേരെത്തെ മരിച്ചാൽ
ഓർക്കാൻ ഒരുപാടു പേരുണ്ടന്ന്
ആശ്വാസിക്കണം
ഒരുപാട് യാത്ര ചെയ്യണം ...
ഇഷ്ടമുള്ളത് കഴിക്കണം ....
ചിരിക്കണം ...
ചിരിപ്പിക്കണം
കരയുന്നവരെ അശ്വാസിപ്പിക്കണം
എന്നിട്ട് നേരെത്തെ മരിച്ചാൽ
ഓർക്കാൻ ഒരുപാടു പേരുണ്ടന്ന്
ആശ്വാസിക്കണം